സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/പ്രതിരോധശേഷി കൂട്ടാം രോഗങ്ങളെ തടയാം
പ്രതിരോധശേഷി കൂട്ടാം
രോഗങ്ങളെ തടയാം
മറ്റെന്തിനേക്കാളും വലുത് ആരോഗ്യമാണെന്ന് കാലം വീണ്ടും നമ്മെ ഓർമപ്പെടുത്തുകയാണ്. അതു കൊണ്ട് തന്നെ സ്വന്തം ശരീര ശുചിത്തിൽ നിന്ന് തന്നെ നമുക്ക് തുടങ്ങാം . ആരോഗ്യമുള്ള ശരീരത്തിൽ രോഗാണുക്കൾക്ക് സ്ഥാനമില്ല. ഈ കൊറോണക്കാലം വീണ്ടും ഓർമിപ്പിക്കുന്നത് ഇത് തന്നെയാണ്. രോഗങ്ങളെ തടയാൻഏറ്റവും നല്ല വഴി രോഗപ്രതിരോധശേഷി കൂട്ടുക എന്നതു തന്നെയാണ്. നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നവയാണ്. ഭക്ഷണത്തിൽ പഴങ്ങളുംപച്ചക്കറികളും കൂടുതൽഉൾപ്പെടുത്തുക, പുകവലിശീലം, മദ്യപാനം എന്നിവ പൂർണ്ണമായും ഒഴിവാക്കുക, വ്യായാമം ചെയ്യുക, ദിവസവും 8 മണിക്കൂർ ഉറങ്ങുക, വ്യക്തിശുചിത്വം പാലിക്കുക, മാനസിക സമർദ്ദം കുറക്കുക ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ നമ്മുടെ പ്രതിരോധശേഷി നമുക്ക് വീണ്ടെടുക്കാം.നമുക്ക് വേണ്ടത് നല്ല ആരോഗ്യം തന്നെയാണ്.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം