സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
11:28, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം


കൊറോണ വന്നെൻ നാട്ടിൽ
രോഗ പ്രതിരോധത്തിനായി
തൂവാല കൊണ്ട് വായും മൂക്കും മൂടണം
കൈകൾ 20 സെക്കന്റ്
സോപ്പും വെള്ളവും കൊണ്ട് കഴുകണം
പുറത്തിറങ്ങുമ്പേൾ മാസ്ക് ധരിക്കണം
പൊതു സമ്പർക്കങ്ങൾ ഒഴിവാക്കണം
മത്സ്യ മാംസാദികൾ നന്നായി പാകം ചെയ്യണം
യാത്രകളും ആഘോഷങ്ങളും
സമ്മേളനങ്ങളും ഒഴിവാക്കണം
രോഗം ബാധിച്ച ജില്ലയിൽ
നിന്നും വന്നവരാണെങ്കിൽ
മറ്റുള്ളവരിൽ നിന്നും അകന്ന്
വീടുകളിൽ കഴിയണം

 

ദേവനന്ദ അജയൻ
2 A സി.എം.എസ് . എൽ പി. സ്കൂൾ .ഊരകം
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത