സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/ നന്മയ്ക്കായി
നന്മയ്ക്കായി
2019 ഡിസംബർ 31 ന് ചൈനയിൽ ഒരു സ്ത്രീക്കാണ് കൊറോണ വൈറസ് ആദ്യം വന്നത്. അവരിൽ നിന്ന് പകർന്ന് ചൈനയിലെ കുറെ ജനങ്ങൾക്ക് കിട്ടി. കുറെ പേർ മരിച്ചു. പിന്നെ പല രാജ്യങ്ങളിലും. നമ്മുടെ ഇന്ത്യയിലും ഈ വൈറസ് രോഗം വന്നു. കേന്ദ്ര ഗവൺമെന്റ് ലോക് ഡൗൺ പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പും ആരോഗ്യ പ്രവർത്തകരും പറഞ്ഞു തരുന്ന കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വം വേണമെന്ന് പറഞ്ഞ് തന്നു. ഒരു കാര്യം പ്രത്യേകം പറയട്ടെ. കൊറോണ രോഗം വന്ന രോഗികളെ രക്ഷിക്കാൻ ശ്രമിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും വേണ്ടി നമുക്ക് പ്രാർഥിക്കാം. ഈ കൊറോണ എന്ന വൈറസിസിനെ ഭൂമിയിൽ നിന്ന് നശിപ്പിക്കാൻ നമുക്ക് ഏവർക്കും സഹകരിച്ച് നിൽക്കാം, നന്മക്കായി പ്രവർത്തിക്കാം .
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം