സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/പഴമൊഴി

Schoolwiki സംരംഭത്തിൽ നിന്ന്
11:25, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പഴമൊഴി

"സമ്പത്തു കാലത്ത് തൈ പത്തു
വച്ചാൽആപത്ത് കാലത്ത്
കാപത്ത് തിന്നാം"
പഴമൊഴികളതെല്ലോ
യാഥാർത്ഥ്യമിന്ന്
വേലയതുയാതൊന്നുമില്ല
കൂലിയുമില്ല
പട്ടിണിയതല്ലേ യാഥാർത്ഥ്യമിന്ന്
 കോവിഡ് മഹാമാരി
ഭയമതൊട്ടും വേണ്ടതില്ല
കൈകോർത്തിട്ടുക ഒരുമ യോടെ -
ഓർക്കുക മനസ്സിൽ മാത്രം.
അകലം പാലിച്ചിടുക
ഒരുമ മനസ്സിൽ മാത്രം

അലീന ബേബി
8B സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത