എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/ശുചിത്വ്ം

Schoolwiki സംരംഭത്തിൽ നിന്ന്
11:23, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ദൈവത്തിന്റെ സ്വന്തം നാടാം
കേരളമെന്നൊരു നാട്
വിദേശികൾ വാഴ്ത്തിപ്പാടും
നമ്മുടെ നാടിൻ ശുചിത്വം

കൊറോണ എന്ന വൈറസിനെ
ശുചിത്വം കൊണ്ട് തുരത്തിയ നാട്
കൈകൽ പലകുറി സോപിട്ട് കഴുക്കി
വെക്തി ശുചിത്വം പലിക്കും ജനങൾ
പരിസരശുചിത്വം പാലിക്കുന്ന
വെക്തികൾ വസിക്കുന്ന നാട്

വെക്തികൾ തമ്മിൽ അകലം പലിച്ച്
കൊറോണ രൊഗാണുക്കൾ പകരതെ
ഒറ്റകെട്ടായീ പൊരുതി നേടിയ
വിജയത്തിൻ കഥയിതു നമ്മുടെ നാടിൻ കഥ
ദൈവത്തിന്റെ സ്വന്തം നാട്ടിൽ പിറന്നതു
നമ്മുടെ ഭാഗ്യം എന്തൊരു മഹത്വം
 

ആഷിക് എ എസ്സ്
3 എ എൽ.എം. എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത