വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/അക്ഷരവൃക്ഷം/വീടും പരിസരവും

Schoolwiki സംരംഭത്തിൽ നിന്ന്
11:11, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44052 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വീടും പരിസരവും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീടും പരിസരവും

വീടും പരിസരവും തികഞ്ഞ ശ്രദ്ധയോടെ പരിപാലിക്കേണ്ടത് കേട്ടിരിക്കുന്നു ദിവസവും വീടിന്റെ അകവും പുറവും പരിസരവും വൃത്തിയാക്കുകയും കൊതുക് ഈച്ച എന്നിവയെ പ്രതിരോധിക്കാൻ ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. ഭക്ഷണപദാർത്ഥങ്ങളിൽ ഈച്ചകളും മറ്റ് രോഗാണുക്കളും വന്നിരിക്കുന്നത് അടച്ച് സൂക്ഷിക്കണം തുറന്നുവെച്ച വിൽക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിയുന്നതും ഒഴിവാക്കുക ഇങ്ങനെയുള്ള പ്രാഥമിക കാര്യങ്ങൾ നാം ശ്രദ്ധാലുക്കൾ ആയിരിക്കണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ച് ഭാരത് പദ്ധതിയിൽ നാമോരോരുത്തരുടെയും ഭാഗം ആകേണ്ടതാണ്

AABEL
6 B വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം