എസ്സ് വി യു പി എസ്സ് പുലിയൂർക്കോണം/അക്ഷരവൃക്ഷം/ലോകമേ... നിനക്കായ്‌

Schoolwiki സംരംഭത്തിൽ നിന്ന്
11:06, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകമേ... നിനക്കായ്‌

ഭയമില്ലാതോടിയ ലോകമേ..
ഭയക്കണം നിങ്ങൾ എന്നെ..
തിരിഞ്ഞു നോക്കൂ നിങ്ങൾ..
തിരക്കില്ലാ വഴികളിലേക്ക്..
തിരക്കുകളില്ലാ, ബഹളമില്ലാ..
ഒളിച്ചിരിക്കുവല്ലേ നിങ്ങൾ..
മാലാഖമാർ തൻ കഠിനാധ്വാനം..
കാക്കിക്കുള്ളിലെ പ്രയത്നം..
ടീച്ചറമ്മയുടെ സ്നേഹവായ്പുകൾ..
കേൾക്കുക, നിങ്ങളവരെ...
കൈ കഴുകൂ കൂട്ടുകാരെ
മാസ്കുകൾ ധരിക്കൂ നിങ്ങൾ
അകലം പാലിക്കൂ, അകന്നു നിൽക്കൂ..
ഒത്തൊരുമിക്കാം, നല്ലൊരു നാളെക്കായി....

നൂറാ ഫാത്തിമ എച്ച് . ആർ
5 A എസ്.വി.യു.പി.എസ് പുലിയൂർക്കോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത