എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ മഹാമാരി

11:05, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

 വന്നൂ മഹാമാരിയായ്...
 ലോകം മുഴുവൻ വിഴുങ്ങുവാനായ്...
Covid19 എന്നതിൻ പേർ..
 കൊറോണ എന്നൊരണു
 കൊണ്ടുവന്നൊരു മഹാമാരിയാം
 വിപത്തിനെ... നമുക്കൊരുമിച്ച് തോൽപ്പിക്കാം... അതിനായ്....
 സോപ്പിട്ട്....
 മാസ്ക്കിട്ട്...
 ഗ്യാപ്പിട്ട്.... നിൽക്കാം...
 

അനശ്വര
3E എസ്. എൻ. യു. പി. എസ് തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത