Login (English) Help
വന്നൂ മഹാമാരിയായ്... ലോകം മുഴുവൻ വിഴുങ്ങുവാനായ്... Covid19 എന്നതിൻ പേർ.. കൊറോണ എന്നൊരണു കൊണ്ടുവന്നൊരു മഹാമാരിയാം വിപത്തിനെ... നമുക്കൊരുമിച്ച് തോൽപ്പിക്കാം... അതിനായ്.... സോപ്പിട്ട്.... മാസ്ക്കിട്ട്... ഗ്യാപ്പിട്ട്.... നിൽക്കാം...
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത