ജി എൽ പി എസ് പുലത്ത്/അക്ഷരവൃക്ഷം/വൃത്തി
ദൃശ്യരൂപം
വൃത്തി
വൃത്തിയായി നടന്നിടാം
വൃത്തി കാട്ടിടാം.
രണ്ടു നേരം പല്ലുകൾ
ബ്രഷ് ചെയ്തിടാം.
ആഹാരത്തിനു മുമ്പും പിമ്പും
കൈകൾ കഴുകിടാം.
വൃത്തിയായി കുളിച്ചിടാം
വൃത്തിയായി നടന്നിടാം.
നഖങ്ങൾ മുറിച്ചിടാം
വൃത്തിയാക്കിടാം.
വൃത്തിയായി നടന്നിടാം
വൃത്തി കാട്ടിടാം.
{{BoxBottom1 | പേര്= ലുബാബ പി | ക്ലാസ്സ്= 1 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ജി എ ൽ പി എസ് പുലത്ത് | സ്കൂൾ കോഡ്= 18551 | ഉപജില്ല= മഞ്ചേരി | ജില്ല= മലപ്പുറം | തരം= കവിത | color= 1