വൃത്തിയായി നടന്നിടാം വൃത്തി കാട്ടിടാം. രണ്ടു നേരം പല്ലുകൾ ബ്രഷ് ചെയ്തിടാം. ആഹാരത്തിനു മുമ്പും പിമ്പും കൈകൾ കഴുകിടാം. വൃത്തിയായി കുളിച്ചിടാം വൃത്തിയായി നടന്നിടാം. നഖങ്ങൾ മുറിച്ചിടാം വൃത്തിയാക്കിടാം. വൃത്തിയായി നടന്നിടാം വൃത്തി കാട്ടിടാം.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത