ഉള്ളടക്കത്തിലേക്ക് പോവുക

Sacred Heart of Jesus U. P. S. Eloor/കൊറോണയെന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
10:57, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sacred Heart of Jesus U. P. S. Eloor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെന്ന ഭീകരൻ   <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്ന ഭീകരൻ   


ഭയന്നിടില്ല നാം
ചെറുത്തുനിന്നിടും.
കൊറോണയെന്ന ഭീകരൻെറ
കഥ കഴിച്ചീടും.

പോരാടുവാൻ ....നേരമായി
കൊറോണയെന്ന ഭീകരനെ തുരത്തിടാം.
ഒഴിവാക്കീടാം സ്നേഹസങർശനങ്ങൾ.
നമ്മുക്കൊഴിവാക്കീടാം വായ്മൊഴികൾ.

അല്പകാലം അകന്നിരുന്നാലും
പരിഭവമില്ല....പിണക്കമില്ല...
ഭയന്നീടില്ല....നാം
ചെറുത്തുനിന്നീടും....

അഖിലാണ്ഡലോകവും വിറപ്പിച്ചവൻ
അതിവേഗം പടരുന്നു കാ‍ട്ടുതീയായ്.
ചെറുത്തുനിന്നീടും....ഭയന്നീടില്ല
കൊറോണയെന്ന ഭീകരനെ കഥ കഴിച്ചീടും.

നിമ വ‍ർഗീസ്
6B സെക്രട്ട് ഹാർട്ട് ഓഫ് ജീസസ് യു.പി.എസ്. ഏലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത