എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/അമ്മക്കിളിയും കുഞ്ഞുങ്ങളും
അമ്മക്കിളിയും കുഞ്ഞുങ്ങളും
ഒരിക്കൽ ഒരിടത്ത് ഒരു അമ്മക്കിളിയും കുഞ്ഞുങ്ങളും ജീവിച്ചിരുന്നു.ഒരു ദിവസം കുഞ്ഞിക്കിളി അമ്മയോട് ചോദിച്ചു " അമ്മേ, അമ്മേ, എന്താ നമ്മുടെ ചുറ്റും ഒരു നിശബ്ദത . വാഹനങ്ങളുടെയും മറ്റും ശബ്ദമില്ല കറുത്തിരുണ്ട പുകയില്ല .നല്ല സുഖമുള്ള കാറ്റ് " . അമ്മക്കിളി പറഞ്ഞു ;മോളേ ഇപ്പോൾ കൊറോണക്കാലമാണ്. മനുഷ്യർക്കാർക്കും ഇപ്പോൾ വെളിയിൽ ഇറങ്ങിക്കൂടാ. അവർക്ക് lock down കൊടുത്തിരിക്കുകയാ . കൊറോണ വൈറസ് പകരാതിരിക്കാൻ മനുഷ്യർ തന്നെ വിചാരിക്കണം. അവരിപ്പോൾ പുറത്തിറങ്ങിയാൽ ജീവന് ആപത്താണ് അമ്മയുടെ മറുപടി കേട്ട് കുഞ്ഞിക്കിളി പറഞ്ഞു. എന്തായാലും നന്നായി. നമുക്ക് കുറച്ചെങ്കിലും സ്വൈര്യമായി ഇരിക്കാമല്ലോ. അമ്മ പറഞ്ഞു. മോളെ ഒരിക്കലും അങ്ങനെ പറയരുത് നമുക്ക് ഭക്ഷിക്കാനുള്ള ധാന്യങ്ങൾ കൃഷി ചെയ്യുന്ന കർഷകർ പോലും ഇപ്പോൾ നട്ടംതിരിയുകയാണ് ഏതുവിധം എങ്കിലും ഈ മഹാമാരിയിൽ നിന്ന് അവരെ രക്ഷിക്കാൻ നമുക്ക് ഈശ്വരനോട് പ്രാർത്ഥിക്കാം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ