എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി


ഭീതി പരക്കുന്നു ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരി
ഭീകരനാകുന്ന വിനാശകാരൻ
കൊറോണ എന്ന നാശകാരി
 താണ്ഡവനടനം തുടരുന്ന
വേളയിൽ ഭൂലോകമാകെ
വിറകൊള്ളുന്നിപ്പോൾ
പ്രാണനായി കേഴും
മനുഷ്യരെല്ലാവരും
ഒന്ന് ഒന്ന്

 

ഹാജറ A. S
5 D എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത