Login (English) Help
ഭീതി പരക്കുന്നു ഭയാനകമാകുന്നു വീണ്ടുമൊരു മഹാമാരി ഭീകരനാകുന്ന വിനാശകാരൻ കൊറോണ എന്ന നാശകാരി താണ്ഡവനടനം തുടരുന്ന വേളയിൽ ഭൂലോകമാകെ വിറകൊള്ളുന്നിപ്പോൾ പ്രാണനായി കേഴും മനുഷ്യരെല്ലാവരും ഒന്ന് ഒന്ന്
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത