10:45, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43070(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്താം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകൾ രണ്ടും കഴുകേണം
എപ്പോഴും മുഖത്ത് തൊടരുതേ വൃത്തിയായിരിക്കേണം വീടും പരിസരവും വൃത്തിയാക്കണം കൂട്ടംകൂടി നിൽക്കരുതേ സാമൂഹിക അകലം പാലിക്കേണം
വീട്ടിനുള്ളിൽ കഴിയേണം മുഖാവരണം ധരിക്കേണം പേടിവേണ്ട നമ്മൾക്ക് കരുതലോടെ മുന്നേറാം...