ഗവൺമെന്റ് എച്ച്. എസ്. എസ്. കമലേശ്വരം/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്താം

കൈകൾ രണ്ടും കഴുകേണം
എപ്പോഴും മുഖത്ത് തൊടരുതേ വൃത്തിയായിരിക്കേണം വീടും പരിസരവും വൃത്തിയാക്കണം കൂട്ടംകൂടി നിൽക്കരുതേ സാമൂഹിക അകലം പാലിക്കേണം
വീട്ടിനുള്ളിൽ കഴിയേണം മുഖാവരണം ധരിക്കേണം പേടിവേണ്ട നമ്മൾക്ക് കരുതലോടെ മുന്നേറാം...

ഫൗസിയ എസ്
1A ഗവൺമെന്റ് എച്ച്.എസ്.എസ് കമലേശ്വരം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത