Sacred Heart of Jesus U. P. S. Eloor/ഒന്നായി നേരിടാം

10:39, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sacred Heart of Jesus U. P. S. Eloor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒന്നായി നേരിടാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നായി നേരിടാം

ഒന്നിച്ചു പൊരുതാം ഈ വൈറസിനെതിരെ
ഒന്നിച്ചു തുരത്താം ഈ കൊറോണയെ.
വീട്ടിലിരിക്കാം ഈ ലോക്ഡൗണിൽ
ഒരുമയിലായിരിക്കാം അകലെയാണെങ്കിലും.

ഒരുക്കിടാം നമുക്കൊരു അടുക്കളത്തോട്ടം
വിഷപച്ചക്കറികളിൽ നിന്ന് മുക്തി നേടാൻ.
വായിച്ചു വളരാം അറിവിന്നായി
ശുചിത്വം പാലിക്കാം രോഗമകററാം.

ഭക്ഷണം നൽകീടാം ജീവികൾക്ക്
നൻമകൾ ചെയ്തീടാം സഹജീവികൾക്ക്.
നല്ലൊരു നാളേയ്ക്കായ് കൈകൂപ്പാം
ജഗദീശൻ നമ്മെ കൈവിടില്ല.....

ജൂവൽ മ‍രിയ സജീവ്
3 B സെക്രട്ട് ഹാർട്ട് ഓഫ് ജീസസ് യു.പി.എസ്. ഏലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത