സി. എം. എസ്. ഹയർസെക്കണ്ടറി സ്കൂൾ മല്ലപ്പള്ളി/അക്ഷരവൃക്ഷം/കിച്ചുവിന്റെ ശുചിതം
കിച്ചുവിന്റെ ശുചിത്വം
ഒരിടത്തു കിച്ചു എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. എന്നും സ്കൂളിൽ നിന്നും വന്നതിന് ശേഷം അവൻ കൂട്ടികാരുമൊത്ത് കളിക്കാൻ പോകുമായിരിന്നു. അതിനു ശേഷം നേരം വൈകുമ്പോൾ വീട്ടിൽ ഓടിയെത്തി ഭക്ഷണം കഴിക്കും. അവന്റെ അമ്മ അവന്റെ പ്രവർത്തിയെ ശകാരിച്ചു. എന്നാൽ കിച്ചു അതു വക വെച്ചില്ല. കുറച്ചനാളുകൾ കഴിഞ്ഞപ്പോൾ അവന് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. അവൻ ഡോക്ടറെ കാണാൻ പോയി. അവന്റെ വ്യത്തിയില്ലായ്മയാണ് രോഗത്തിന് കാരണമെന്ന് ഡോക്ടർ പറഞ്ഞു. ശുചിത്വം, ജീവിതശൈലിയായി മാറ്റാൻ ഡോക്ടർ അവനോട് നിർദ്ദേശിച്ചു.അവൻ പിന്നീട് ഡോക്ടറുടെ വാക്കുകൾ അനുസരിച്ച് മുന്നോട്ടുപോയി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- പത്തനംതിട്ട ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ