ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. പനയമുട്ടം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി
<poem> മഹാമാരി

തുരത്തണം തുരത്തണം കൊറോണയെ തുരത്തണം ജയിക്കണം ജയിക്കണം കൊറോണയിൽനിന്നും ജയിക്കണം കോർക്കണം കോർക്കണം മനസ്സ് തമ്മിൽ കോർക്കണം കഴുകണം കഴുകണം കൈകൾ ഇടയ്ക്കിടെ കഴുകണം സോപ്പുവെള്ളംകൊണ്ട് തുരത്തണം തുരത്തണം കൊറോണയെ തുരത്തണം ഒന്നിച്ചു നേരിടാം ഈ മഹാമാരിയെ