വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/അക്ഷരവൃക്ഷം/ കുഞ്ഞുകവിത

Schoolwiki സംരംഭത്തിൽ നിന്ന്
10:13, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vcshss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുഞ്ഞുകവിത..... <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞുകവിത.....

കൊറോണ എന്ന കുഞ്ഞു വൈറസിനെ
ഭയക്കുന്നു ലോകമെമ്പാടും.........
ഭയക്കേണ്ടതില്ല നാം ...വേണ്ടത്
സാമൂഹിക അകലം പാലിക്കലും
ഇടക്കിടെ സോപ്പിട്ട് കൈ കഴുകലും മാത്രം.....
ഏത് രോഗമാണെന്നുള്ളതിൽ പ്രസക്തിയില്ല...
രോഗപ്രതിരോധം തന്നെ ഉത്തമമാർഗ്ഗം....
വ്യക്തിശുചിത്വവും പരിസരശുചിത്വവും ഏറെ പ്രധാനം...
ഭയമല്ലവേണ്ടത് ജാഗ്രത തന്നെ.....

ശ്രീജിത്ത് പി. എസ്.
7 ബി വി.സി,എസ്.എച്ച്.എസ്.എസ്.പുത്തൻവേലിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത