കൊറോണ എന്ന കുഞ്ഞു വൈറസിനെ
ഭയക്കുന്നു ലോകമെമ്പാടും.........
ഭയക്കേണ്ടതില്ല നാം ...വേണ്ടത്
സാമൂഹിക അകലം പാലിക്കലും
ഇടക്കിടെ സോപ്പിട്ട് കൈ കഴുകലും മാത്രം.....
ഏത് രോഗമാണെന്നുള്ളതിൽ പ്രസക്തിയില്ല...
രോഗപ്രതിരോധം തന്നെ ഉത്തമമാർഗ്ഗം....
വ്യക്തിശുചിത്വവും പരിസരശുചിത്വവും ഏറെ പ്രധാനം...
ഭയമല്ലവേണ്ടത് ജാഗ്രത തന്നെ.....