ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
09:22, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം രോഗപ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം


വൈറസുകൾ തൻ ആത്മനൊമ്പരം
 
ലോകം ശൂന്യതയിലേക്കാണ്ടുപോകുംപോലെ
മാനവരാശിതൻശൂന്യമേപരിസ്‌ഥിതി


ഭൂമിതൻ പച്ചപ്പോ അതിൽപരംമാലിന്യമോ വിഷപ്പുകകൾതാണ്ടി വൈറസുകൾ

ലോകമേ നിൻ തറവാടുതൻ കൈവിട്ടുപോയ്‌
കിരീട കിങ്കരൻമാർ തോറ്റുപോയ്‌

ഒരുജനത വൈറസുകളെ കണക്കിലാക്കാതെലോകംവെട്ടിപ്പിടിക്കുവാൻഓട്ടവേ

മറുജനത കൈകോർക്കവേ തൻ കുടുംബം പോരാട്ടമായ്‌ ശുചിത്വം


പരിസര ശുചിത്വം കൈവിടാതെ
ശരീരശുചിത്വം വ്യക്‌തിശുചിത്വം


ലോകമേ ചെറുത്തുനിൽക്കവേ
മാനവരാശിതൻ കൂടെപ്പിറപ്പായ്‌


കൈകോർക്കവേ വൈറസുകളേ
തുരത്തുവാൻഒന്നിച്ചുപോരാടവേ

 



Safiya S
5 D G H S Mannancherry
Cherthala ഉപജില്ല
Alappuzha
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത