ഗവ. എൽ. പി. എസ്. മേലാറ്റിങ്ങൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
ഇന്ന് ലോകത്താകമാനം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന മഹാരോഗമാണ് കൊറോണ വൈറസ് ബാധ. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വളരെപ്പെട്ടെന്ന് ഈ രോഗം പകരുന്നു.രോഗം ആദ്യം റിപ്പോർട്ട് ചെയ്തത് ചൈനയിലാണ്.കോവിഡ്19 എന്നും അറിയപ്പെടുന്ന ഈ രോഗം ബാധിച്ച് ഒരുലക്ഷത്തിലധികം ആളുകൾ ലോകത്താകെ മരണപ്പെട്ടു. ഈ മഹാമാരിയെ പിടിച്ചുകെട്ടാനുള്ള തീവ്രശ്രമത്തിലാണ് സർക്കാരും ഒപ്പം പൊതുജനങ്ങളും.ആളുകൾ പുറത്തിറങ്ങാതെ സാമൂഹിക അകലം പാലിക്കണം.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാലകൊണ്ടോ ടിഷ്യൂ കൊണ്ടോ മറയ്‌ക്കണം.അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക.ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകുക. സർക്കാർ നൽകുന്ന നിർദേശങ്ങൾ ജാഗ്രതയോടെ പാലിച്ച് നമുക്ക് ഈ മഹാവിപത്തിനെ മറികടക്കാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം