ദൂരെ നിന്നും എത്തി ഒരു വിശിഷ്ട അതിഥി അദൃശ്യരൂപനായൊരു അതിഭയങ്കരൻ - അവൻ മനുഷ്യ ജീവനെത്തേടി ഭൂവിൽ നാശം വിതറാൻ നൂലു പൊട്ടിയ പട്ടമായ് ലോകമാകെ പടർന്നെത്തി പരീക്ഷ നാളിൽ ഭീതി പടർത്തി പനിയായ്, ചുമയായ്, മരണമായി മാനവകുലത്തിൽ താണ്ഡവമാടി നോവൽ കൊറോണ വൈറസ്