ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ചൊവ്വാലിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
07:27, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ചൊവ്വാലിക്കാട് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൊവ്വാലിക്കാട്

വയൽക്കരയിലെ അപ്പുറത്തുള്ള ചൊവ്വാലി കാട്ടിലേക്ക് ആരും പോകാറില്ല.<
ഇടതൂർന്ന മരങ്ങളും കൈതയും വള്ളി കാടുകളും തിങ്ങിനിറഞ്ഞ ചൊവ്വാലി കാട്ടിൽ മൂർഖൻ പാമ്പും പ്രേതങ്ങളും അലഞ്ഞു നടക്കുകയാണെന്ന് മുത്തശ്ശി പറയുന്നത് അമ്മ കേൾക്കാറുണ്ടായിരുന്നത്ര..<
4 മാസം മുമ്പ് ജെസിബി വന്ന് നിരത്തി കല്ല് വെട്ടിക്കുഴിയാക്കിയപ്പോൾ പാമ്പും പ്രേതവും എവിടേക്ക് പോയെന്ന് അമ്മയോട് ചോദിച്ചപ്പോൾ അമ്മ കൈമലർത്തി


ആർദ്ര പി
2 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ