വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും
പ്രകൃതിയും മനുഷ്യനും
മനുഷ്യൻ ഉൾപ്പെടുന്ന എല്ലാ ജീവജാലങ്ങൾക്കും അതിന്റേതായ ആവാസവ്യവസ്ഥയുണ്ട്.മണ്ണും മരങ്ങളും ജലാശയങ്ങളും ,കാറ്റും ഉളള നമ്മുടെ പരിസ്ഥിതി എത്ര മനോഹരമാണ്.പച്ചവിരിച്ചു നിൽക്കുന്ന നെൽപാടങ്ങൾ,കടകടമൊഴുകടന്നനദികളും,കാറ്റിൽ ആചിയുലങഅങഅ നൃത്തം വയ്ക്കുന്ന മരങ്ങളുംകണ്ണിന് കുളി൪മയാണ്.എന്നാൾ ഇപ്പോൾ ഈകാഴ്ചകൾ നമുക്ക് അന്യായമായി തീ൪ന്നുകൊണ്ടിരിക്കുന്നു.മനുഷ്യന്റെ കടന്നുകയറ്റം നമ്മൾ ധാരാളം പ്രശ്നങ്ങൾ നേരിടുന്നു. മരങ്ങൾ വച്ചു പിടിപ്പിച്ചുംവയലുകൾ നികത്താതെയും ജലസംഭരണികൾ സംരക്ഷിക്കാം .പ്ളാസ്റ്റിക് ഉൽപാദനം നി൪ത്തുന്നതിലൂടെയും പ്ളാസ്റ്റിക് ഉപയോഗംനി൪ത്തുന്നതിലൂടെയും നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.പരിസ്ഥിതി മലിനമാക്കുന്ന വസ്തുക്കൾപരമാവധി ഒഴിവാക്കണം. നമുക്കെല്ലാവ൪ക്കും ഒന്ന് ചേ൪ന്ന് നാളെയുടെ നൻമക്കായ് പോരാടാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ