ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി എൻ ജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
00:03, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി എൻ ജീവൻ


ഒരു തൈ നടാം നാളേക്കീമണ്ണിൽ
മഴ തൻ പൊൻ തുള്ളിയെ വിളിക്കാം
പ്രകൃതിയാം അമ്മയെ സംരക്ഷീച്ചീടേണം
ആ അമ്മതൻ അമൂല്യമാം ധ്യാനമെൻ-
ജീവനും ഒപ്പം നിൻ ജീവനും .........

 

ഏബെൽ എം ജെ
I എ ഹോളി ഫാമിലി എൽ പി എസ് സൗത്ത്പറവൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത