ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/എന്റെ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jbspunnapra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ വീട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വീട്


വീട് നല്ല വീട്
ഭംഗിയുള്ള വീട്
നല്ല കൊച്ചു വീട്
മുറികളുള്ള വീട്
എന്തു നല്ല വീട്
കാണാനെന്തൊരു ചേല്
 

ഫർഹാൻ. എ
2B ഗവ ജെ ബി എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത