ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/എന്റെ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വീട്


വീട് നല്ല വീട്
ഭംഗിയുള്ള വീട്
നല്ല കൊച്ചു വീട്
മുറികളുള്ള വീട്
എന്തു നല്ല വീട്
കാണാനെന്തൊരു ചേല്
 

ഫർഹാൻ. എ
2B ഗവ ജെ ബി എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത