പഞ്ചായത്ത് യു.പി.എസ്. ആറ്റിൻപുറം/അക്ഷരവൃക്ഷം/കോറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
23:55, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണക്കാലം

കൊറോണ എന്നൊരു രോഗം
നമ്മുടെ നാട്ടിൽ പടർന്നൊരു രോഗം (2)
മനുഷ്യരിൽ പകർന്ന രോഗം
നമ്മൾ മനുഷ്യരിൽ പകർന്ന രോഗം
കൊറോണ എന്ന മഹാമാരിയെ
നമ്മുടെ ലോകത്തു നിന്നും തുടച്ചൊന്നു മാറ്റാൻ (2)
ഒരുമിച്ചു നിൽക്കണം നമ്മൾ (2)
ഭീതിയും വേണ്ട ഭയവും വേണ്ട
ഡോക്ടർമാർ നഴ്‌സ്‌മാർ കൂടെയുണ്ട്
അധികാരികൾ നമുക്കൊപ്പമുണ്ട്‌
നിയമപാലകരും കൂടെയുണ്ട്
നമ്മുടെ ലോകത്തെ ഒന്നടങ്കം
കൊറോണ എന്ന മഹാമാരിയെ
നമ്മുടെ ലോകത്തു നിന്നും
തുടച്ചു മാറ്റണം (2)
 

നന്ദന ആർ.ആർ
6 പഞ്ചായത്ത് യു.പി.എസ്‌ ആറ്റിൻപുറം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത