ജി യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷംജാഗ്രത/

Schoolwiki സംരംഭത്തിൽ നിന്ന്
23:53, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haripadups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത


ജാഗ്രത
ഭയപ്പെടേണ്ട നാം ഒരിക്കലും കൊറോണയെ
ഭയപ്പെടേണ്ട നാം അമ്മയാം ഭൂമിയെ
ജാഗ്രതയും കരുതലും എന്നുമുണ്ടാകണം
ആരോഗ്യപ്രവർത്തകർഒപ്പമുണ്ട് കൂടെ
രാത്രി പകലെന്നില്ലക്ഷീണം പ്രയത്നിച്ച്
സന്നദ്ധസേവകർ ഒപ്പമുണ്ട് കൂടെ
ലോക്ക്ഡൗൺ കർഫ്യൂഎന്നിവപ്രഖ്യാപിച്ച്
ജനസേവന നന്മയ്ക്ക് പ്രധാനമന്ത്രി ഒപ്പമുണ്ട്
കൈകാലുകൾഎപ്പോഴും വൃത്തിയായിരിക്കണം
ശുചിത്വമാണ് വേണ്ടത്കൊറോണയെ തുരത്തുവാൻ
നിർദ്ദേശങ്ങളനുസരിച്ച് വീട്ടിൽതന്നിരിക്കണം
കൊറോണയെ തുരത്തുവാനൊറ്റക്കെട്ടായ് നിൽക്കണം
 

ശ്രീവിദ്യ
6A ജി.യു.പി.സ്കൂൾ,ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത