എൽ എം എസ് യു പി എസ് കന്റോൺമെന്റ്/അക്ഷരവൃക്ഷം/വൃത്തിയും ശുദ്ധിയും

Schoolwiki സംരംഭത്തിൽ നിന്ന്
23:37, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തിയും ശുദ്ധിയും

നമ്മുടെ നാടിനു ശാപമായി
ഭീകര നൃത്തമാടും കൊറോണ
ആളുകൾക്കാധിയും ഭീതികളും
മാനസേ സൃഷ്ടിച്ചതീ കൊറോണ

വൃത്തിയും ശുദ്ധിയും പാലിക്കേണം
അകലം പാലിച്ചു നടന്നിടേണം
വീടിൻ പുറത്തേക്കു പോകുകിലോ
മാസ്ക് ധരിക്കണമെല്ലായ്പ്പോഴും




സാന്ദ്ര ബി. എസ്
5 എ എൽ. എം. എസ്. യു. പി. എസ്, കന്റോൺമെന്റ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത