സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
23:22, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി


കാലം മാറി കോലം മാറി പ്രകൃതിയുടെ വികൃതി യും കൂടി മരങ്ങൾ നശിക്കുന്നു പക്ഷികൾ കൂട് തേടി പോകുന്നു, പക്ഷികൾ കൂട് തേടി പോകുന്നു, മൃഗങ്ങൾ ചത്തു പോകുന്നു, പ്രകൃതി പിണങ്ങി പോവുകയാണോ, ഇത് ഞങ്ങൾ മനുഷ്യരുടെ തോൽവി ആണോ....

 

ആരുഷ്. എ. സനു
1 D സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത