മഞ്ഞുകാലം മാറി വേനൽക്കാലം വന്നു മഞ്ഞുകാലം മാറി രോഗക്കാലം വന്നു നമ്മെയെല്ലാം പേടിപ്പിക്കും കോവിഡ് കാലം വന്നു ഒത്തൊരുമിക്കാം നമുക്കെല്ലാം വീട്ടിലിരിക്കാം ജാഗ്രതയോടെ പുതിയൊരു കാലം വരുവാൻ കാത്തിരിക്കാമെല്ലാർക്കും വർണ്ണച്ചിറകുകൾ വീശി നല്ലൊരുകാലം വരുവാൻ
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത