മോഡേൺ എൽ പി എസ് മണലയം/അക്ഷരവൃക്ഷം/കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കാലം

മഞ്ഞുകാലം മാറി
വേനൽക്കാലം വന്നു

മഞ്ഞുകാലം മാറി
രോഗക്കാലം വന്നു

നമ്മെയെല്ലാം പേടിപ്പിക്കും
കോവിഡ് കാലം വന്നു

ഒത്തൊരുമിക്കാം നമുക്കെല്ലാം
വീട്ടിലിരിക്കാം ജാഗ്രതയോടെ

പുതിയൊരു കാലം വരുവാൻ
കാത്തിരിക്കാമെല്ലാർക്കും

വർണ്ണച്ചിറകുകൾ വീശി
നല്ലൊരുകാലം വരുവാൻ
 

കരുണപ്രിയ എച്ച് ആർ
3 എ മോഡേൺ എൽ പി എസ് മണലയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejithkoiloth തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത