ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/നന്മ നിറഞ്ഞ മലയാളനാടേ .....

Schoolwiki സംരംഭത്തിൽ നിന്ന്
22:57, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43248 (സംവാദം | സംഭാവനകൾ) (poem)
നന്മ നിറഞ്ഞ മലയാളനാടേ .......

ഏവരും അറിഞ്ഞീലെ .....
നാട്ടിൽ ഭീതീ വന്നു
ഭയപ്പെടേണ്ട നൻമയുടെ
മഹാജനങ്ങളെ ........
ഒരുമയോടെ കൈകൾ കോർ ത്ത്
നമുക്കീ വിപത്തിനെ നേരിടാം
ഈ മഹാമാരിയേ നേരിടാം
ഏവരും പരസ്പരം അകലം പാലിച്ചു
കൈകാലുകൾ കഴുകി
ഒത്തൊരുമയോടുകൂടി
നേരിടാം ......
നന്മയുള്ളമലയാളനാട്ടിൽ
നന്മ വരുത്തീടാം

അശ്വവിൻ.എ.എസ്.
6A ഗവ. യു പി എസ് തിരുമല
തിരുവന്തപുരം സൗത്ത് ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത