ഗവ.എൽ.പി.സ്കൂൾ വെറ്റിളതാഴം/അക്ഷരവൃക്ഷം/ശുചിത്വത്തിൻ്റെ പാതയിൽ കുട്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:51, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിൻ്റെ പാതയിൽ കുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വത്തിൻ്റെ പാതയിൽ കുട്ടികൾ

 ഒര് നാട്ടിൻപുറത്തെ കുടുംബങ്ങളിൽ താമസിച്ചിരുന്ന കുട്ടികൾ. അവർ അവരുടെ വീട്കൾ എപ്പോഴും വൃത്തിഹീനമായി മാത്രമാണ് ഇട്ടിരുന്നത്. കുടുംബത്തിലെ അംഗങ്ങൾ വീടുകൾ വൃത്തിയാക്കുമ്പോൾ കുട്ടികൾ വീണ്ടും വീണ്ടും വീടും പരിസരവും വൃത്തിഹീനമാക്കി ഇടുമായിരുന്നു. പല്ല് തേയ്ക്കുകയോ കൈ കഴുകുകയോ കുളിക്കുകയോ വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുകയോ ഒന്നും ചെയ്യില്ലായിരുന്നു.വീടിന് ചുറ്റുമുള്ള അഴുക്കുകളും മറ്റും അവർ ചെന്ന് വാരുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഈ കുട്ടികൾക്ക് അസുഖം വന്നു. രക്ഷിതാക്കൾ അവരെ ആശുപത്രിയിലാക്കി. ഡോക്ടർ പരിശോധിച്ച ശേഷം അവരോടു പറഞ്ഞു , വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഇല്ലാത്തത് കൊണ്ടാണ് നിങ്ങൾക്ക് ഈ അസുഖങ്ങൾ വന്നത്. അതിന് ശേഷം കുട്ടികൾ രണ്ട് നേരം പല്ല് തേക്കാനും രണ്ട് നേരം കുളിക്കാനും വസ്ത്രങ്ങൾ കഴുകി ഉപയോഗിക്കാനും ആഹാരത്തിന് മുൻമ്പും ശേഷവും കൈയും വായും കഴുകാനും ഒക്കെ തുടങ്ങി. അതോടെ രോഗം ആ നാട്ടിൽ നിന്നും ഇല്ലാതായി. "ഗുണപാഠം: അസുഖത്തെ മറികടക്കാനുള്ള ഏറ്റവും വലിയ ആയുധം ശുചിത്വമാണ്. "



 


മാളവിക .എസ്
2B ഗവ.എൽ.പി.സ്കൂൾ വെറ്റിളതാഴം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം