നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/നല്ല പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല പാഠം

നമ്മുടെ നിത്യജീവിതത്തിലെ സുപ്രധാന ഘടകമാണ് ശുചിത്വം . വ്യക്തി ശുചിത്വത്തിനോടൊപ്പം നാമെല്ലാവരും പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകേണ്ടതുണ്ട് . ശുചിത്വം നാം നമ്മുടെ കുട്ടികൾക്കും ചെറുപ്പത്തിൽ തന്നെ പറഞ്ഞു പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത ഈ കാലഘട്ടത്തിൽ ഏറെ നിലനിൽക്കുന്നു . ഈ ആധുനിക കാലഘട്ടത്തിൽ അന്തരീക്ഷം മലിനമാകുന്നതു മൂലം പല തരത്തിലുള്ള മഹാമാരികളും നമ്മെ പിടികൂടുന്നു . രോഗം വന്നു ചികിത്സിക്കുന്നതിലുപരി അത് വരാതെ തടയുക എന്നതാണ് ശുചിത്വത്തിലൂടെ നാം ഓരോരുത്തരും പാലിക്കേണ്ടത്
 

മുഹമ്മദ് അയാൻ
2 ബി നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം