കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

വ്യക്തി ശുചിത്വം,ഗൃഹശുചിത്വം,പരിസരശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ പ്രധാന ഘടകങ്ങൾ.ആരോഗ്യ ശുചിത്വം പാലിക്കുന്നതിലെ പോരായ്മയാണ് രോഗങ്ങൾക്ക് കാരണമാകുന്നത്. വ്യക്തിശുചിത്വം പാലിച്ചാൽ പകർച്ച വ്യാധികളെ തടയാം.ജീവിതശൈലി രോഗങ്ങളേയും ഒരു പരിധി വരെ തടയാൻ കഴിയും. ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.വയറിളക്കം മുതൽ കോവിഡ് വരെ ഇതിലൂടെ തടയാം.പൊതു സ്ഥല സമ്പർക്കത്തിനു ശേഷം കൈകൾ സോപ്പിട്ടു കഴുകുക.ഇതിലൂടെ വൈറസുകളേയും ബാക്ടീരയകളേയും തടയാം.ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കുക.പൊതു സ്ഥലത്ത് തുപ്പാതിരിക്കുക.

അഥീന.കെ
5 B കെ.ആർ.എച്ച് .എസ്.പാതിരിയാട്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം