ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/പ്രകൃതിയിൽ ജീവമരണം

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയിൽ ജീവമരണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയിൽ ജീവമരണം


ഇന്നെൻ പ്രകൃതിയിൽ ഓരോ മാനുഷനേം
മരണത്തിൻ ഭയവാതിൽ വിളിക്കവേ
       
ജീവനും കൊണ്ടേ ഭയന്ന്
നാം ഏവരും ഗൃഹത്തിൽ പാർക്കവേ

ജീവശ്വാസം പോലുമേ ശ്വസിക്കുവാൻ
നാം ഭയന്നോടുന്നീ സമയം

പരസ്പരം ഭയന്ന് നാം ഇന്നീ പ്രകൃതിയിൽ
മനുഷ്യനെ നോക്കുവാൻ പോലും മടിക്കുന്നു

എങ്കിലുംഏവരും സ്നേഹത്തിൽ കഴിയുന്നീ ഭൂമിൽ
പെട്ടെന്നെത്തി ഒരു അഥിതിയാൽ
നെടുവീർപ്പിടുന്നു പ്രകൃതിയിൽ മാനുഷ ജീവൻ

പ്രിയരേ കൺതുറക്കുവിൻ
ഭയന്നോടിടാതെ
ഈശ്വരൻ തുണയായി കാവലെന്നും
 

അസ്‌ന മോൾ
8 ഡി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്.
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത