കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/കൊറോണ
മാവ്
ആടിയും പാടിയും പോയ ലോകം ശാന്തിതൻ ലോകമായി പോയിക്കഴിഞ്ഞു ഇവിടെ തൻ സ്വർഗ്ഗമെന്ന് പറഞ്ഞവർ വരെയും ശ്വാസാ വസാനമായി നിന്നിടുന്നു ഞാനും എൻ പേനയും പുസ്തകങ്ങ ളുമൊകെ പൂട്ടി കിടക്കുന്നു വീട്ടിനുള്ളിൽ ജാതിയും മതവും വിപ്ലവങ്ങളുമൊക്കെ ഒന്നിച്ചു പോയില്ലേ മണ്ണിനുള്ളിൽ.. വൃത്തിയും ശുദ്ധിയും ശുചിത്വവും ഇല്ലാതെ എങ്ങനെ നേരിടാം ഈ ഘട്ടങ്ങളെ? ഒറ്റൊരു കൂട്ടമായി ഒറ്റൊരു മനസ്സുമായി ഒന്നിച്ചു നേരിടാം വൈറസുകളെ..!
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ