സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/ കൊറോണ ഒരു ചെറിയ വൈറസല്ല

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmslpschoolurakam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ ഒരു ചെറിയ വൈറസല്ല <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഒരു ചെറിയ വൈറസല്ല

കോവിഡ് ഭീതിയിലാണ് ഇന്ന് ലോകം.ഈ മാ രകമായ വൈറസ് മൂലം നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. നാം ഏറ്റവും കരുതലോടെ കഴിയേണ്ട സമയമാണി ത്.പേടിയല്ല ജാഗ്രതയാണ്‌ വേണ്ടത് .വ്യക്തിശുചിത്വം പാലിച്ചുകൊണ്ടും സർക്കാർ നിർദേശങ്ങൾ കൃതിമായി അനുസരി ച്ചുകൊണ്ടും വീട്ടിലിരുന്നു കൊണ്ട് കൊറോണ എന്ന മഹാവിപത്തിനെ ചെറുത്ത് തോൽപ്പിക്കു ന്നതിൽ പങ്കാളികളാവാം. കൊറോണയെ അതിജീവിക്കുന്നതിൽ സർക്കാർ ഉദ്യോഗസ്ഥരുടെയും ആരോഗ്യ പ്രവർത്തകരുടെയും പങ്ക് ചെറുതല്ല. സ്വന്തം ജീവൻ പണയപ്പെടുത്തി ജനങ്ങളെ സേവിക്കുക യാണവർ .ഈ കാലവും നമ്മൾ അതിജീവിക്കും. ലോകത്തെ ഭീതിയിലാഴ്ത്തിയ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാം.

അഭിനന്ദ് .എം.ആർ
2 B സി.എം.എസ് . എൽ പി. സ്കൂൾ .ഊരകം
ചേർപ്പ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം