ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/അമ്പിളി മാമൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:01, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edavilakom ups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്പിളി മാമൻ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്പിളി മാമൻ

അമ്പിളിമാമാ നമ്മുടെ
സ്വന്തം മുത്തല്ലേ
രാത്രികാലെത്തെങ്ങോളം
വെളിച്ചമായി നീ വരില്ലേ
കാണാൻ എന്തൊരു ഭംഗിയാ നിന്നെ ആരും കണ്ടാൽ
കൊതിക്കില്ലേ?

അഭിയ സേവിയർ
2 B [[|ഗവ യു പി എസ് ഇടവിളാകം

തിരുവനന്തപുരം]]
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത