(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊവിഡ് 19
കൊവിഡ് ഭീതിയിൽ മനുഷ്യരെല്ലാരും
ഞെട്ടി വിറച്ചീടും നേരമതിൽ
കൊവിഡ് പരക്കാതിരിക്കുവാൻ നമ്മൾ ഒരോരുത്തരും കരുതേണം
പൊതുവഴി തന്നിൽ നടക്കുന്ന നേരത്ത്
വായും മൂക്കും മറച്ചിടേണം
നല്ല തൂവാല കൊണ്ട് മറച്ചിടേണം
രോഗം വരാതെയിരിക്കണമെങ്കിൽ
കൂട്ടം കൂടാതെയിരിക്കേണം
യാത്രകൾ എല്ലാം ഒഴിവാക്കി
നമ്മൾ വീട്ടിലിരിക്കേണം
സുരക്ഷിതരായി
കൊവിഡ് ഭീതിയിൽ മനുഷ്യരെല്ലാരും
ഞെട്ടി വിറച്ചീടും നേരമതിൽ