ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/കൊവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡ് 19

കൊവിഡ് ഭീതിയിൽ മനുഷ്യരെല്ലാരും
ഞെട്ടി വിറച്ചീടും നേരമതിൽ
കൊവിഡ് പരക്കാതിരിക്കുവാൻ നമ്മൾ ഒരോരുത്തരും കരുതേണം
പൊതുവഴി തന്നിൽ നടക്കുന്ന നേരത്ത്
വായും മൂക്കും മറച്ചിടേണം
നല്ല തൂവാല കൊണ്ട് മറച്ചിടേണം
രോഗം വരാതെയിരിക്കണമെങ്കിൽ
കൂട്ടം കൂടാതെയിരിക്കേണം
യാത്രകൾ എല്ലാം ഒഴിവാക്കി
നമ്മൾ വീട്ടിലിരിക്കേണം
സുരക്ഷിതരായി
കൊവിഡ് ഭീതിയിൽ മനുഷ്യരെല്ലാരും
ഞെട്ടി വിറച്ചീടും നേരമതിൽ

ഹരിപ്രസാദ്
5 എ ഗവ.യു.പി.സ്കൂൾ.പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത