കാപ്പാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

21:51, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kappad lp school (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

നമ്മുടെ ഈ ലോകം കോവിഡ് 19 എന്ന മഹാ മാരിയുടെ ഭീതിയിലാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ സുരക്ഷ ആണ്. വീട്ടിലിരിക്കുക അതേ പോലെ തന്നെ കൈകൾ ഇടക്ക് ഇടക്ക് സോപ്പോ സാനിട്ടയ്‌സറോ ഉപയോഗിച്ച് ശുചിയാക്കുക. കണ്ണും മൂക്കും ഇടയ്ക്കിടെ ഇടയ്ക്കിടെ തൊടാതിരിക്കുക. പരസ്പരം നിശ്ചിത അകലം പാലിക്കുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു മൂക്കും വായും പൊത്തുക. മറു നാട്ടിൽ നിന്ന് വന്നവർ സ്വയം നീരീക്ഷണത്തിൽ പോകുകയും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്യുക. അവർ പറയുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക. വീട്ടിലിലുള്ള മറ്റു അംഗങ്ങളിൽ നിന്നും അകലം പാലിക്കുക. ഈ പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നവർക്ക് കൊറോണ വൈറസിൽ നിന്നും നമുക്ക് മുക്തി നേടാം.

നന്ദന കെ പി
IV കാപ്പാട് എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം