ജി എൽ പി എസ് കുറിച്യാർമല/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:51, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ) (a)
കൊറോണയെന്ന മഹാമാരി

ലോകം മുഴുവൻ ഭയന്ന് വിറക്കുന്നു


നാമം കൊറോണ വൈറസിനെ


ഓരോ നിമിഷവും ഞെട്ടി തെറിച്ചു പോയി


മാരക ത്വോഹിനി ഈ വിപത്തിൽ


മുറ്റത്തിറങ്ങുവാൻ ആകില്ല


കൈകൾക്കു സ്വച്ഛമായി മേലോട്ട്
ഉയർത്തുവാനാകില്ല


എങ്കിലും ഭീതി നിറച്ചില്ല ഇപ്പോൾ

ചങ്കിടിപ്പോടെ നാം കണ്ടതില്ല


ലോകം വിറപ്പിച്ചു താണ്ഡവമാടുന്ന


മാരിയോ ഞങ്ങളെ കാത്തിടേണേ

ഷഹന ഷെറിൻ
1 4A ജി എൽ പി എസ് കുറിച്യാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത