21:50, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42211(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പൊരുതാം...ജയിക്കാം | color=2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തടയുക തടയുക കുട്ടികളെ
രോഗം തടയുക കുട്ടികളെ
നമുക്കൊന്നായി പൊരുതീടാം
ആ ചെറു വിഷാണുവിനെ തുരത്തീടാം . കൊറോണഎന്ന പേരല്ലോ .....
നമ്മുടെ നാടിൻ ആപത്ത്
നിപ്പയെ തുരത്തിയവർ നമ്മൾ ....
പ്രളയത്തെ ജയിച്ചവർ നമ്മൾ ....
ഈ മഹാവിപത്തിനെ നേരിടാൻ
ഉണ്ടല്ലോ രണ്ടുമാർഗങ്ങൾ
കൈകൾ സോപ്പിട്ടു കഴുകീടം ,
വീടിനകത്തിരുന്നീടാം
കടക്കുപുറത്തു കൊറോണയെ നീ ...
ജീവൻ വേണേൽ ഓടിക്കോ ...