ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/സൂര്യൻ

Schoolwiki സംരംഭത്തിൽ നിന്ന്

ഫലകം:BoxType1

പച്ചില ചാർത്തി നിൽപ്പൂ നീ

ദേവവനത്തിലേ പുണ്യ കന്യകേ

നിന്നിലൂടെ അറിയുന്നു ഞാൻ
മന്ദമാരുതന്റെ തലോടൽ

അനന്യ
{{{ക്ലാസ്സ്}}} ജി എച്ച് എസ് എസ് വെഞ്ഞാറമൂട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത